റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ജില്ലയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മലേറിയ കേസാണിത്

കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ; 63 വയസുകാരന് രോഗം സ്ഥിരീകരിച്ചു

പ്രധാന വിവരങ്ങൾ

  • ഒളവണ്ണ സ്വദേശിയായ 63 വയസുകാരന് മലേറിയ സ്ഥിരീകരിച്ചു.
  • രോഗി ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
  • അതിഥി തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് താമസം.
  • പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.
  • തിക്കോടിയിലും അടുത്തിടെ ഒരു മലേറിയ കേസ് റിപ്പോർട്ട് ചെയ്തിരുന്നു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *