പ്രധാന വിവരങ്ങൾ
- ജര്‍മ്മനി - ക്യൂറസാവ് മത്സരത്തിനിടെയാണ് വിവാദം.
- വാർ റഫറിയുടെ കൈയംഗ്യം വിമര്‍ശനത്തിന് ഇടയാക്കി.
- "വൈറ്റ് പവര്‍" ചിഹ്നമാണെന്ന് ആരോപണം.
- റഫറിയെ പുറത്താക്കണമെന്ന് ആവശ്യം.
- തുടര്‍മത്സരങ്ങളില്‍ റഫറി പരിചയപ്പെടുത്തല്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്.

