റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംസ്ഥാന സർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ജൂൺ 15 രാവിലെ 10 മുതൽ പ്രസിദ്ധീകരിക്കും.
  • അലോട്ട്മെന്റ് വിവരങ്ങളും സ്ലിപ്പും പോർട്ടലിൽ ലോഗിൻ ചെയ്ത് ലഭിക്കും.
  • അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 15–17 വൈകിട്ട് 4 വരെ പ്രവേശനം നേടണം.
  • ഒന്നാം ഓപ്ഷൻ ലഭിച്ചവർക്ക് സ്ഥിര പ്രവേശനം മാത്രം അനുവദിക്കും.
  • ജൂൺ 17 വൈകിട്ട് 4നകം റിപ്പോർട്ട് ചെയ്യാത്തവർ പ്രവേശന പ്രക്രിയയിൽ നിന്ന് പുറത്താകും.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *