തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർമാരുടെ നി​​​യ​​​മ​​​നം ചോ​​​ദ്യം ചെ​​​യ്യു​​​ന്ന ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ബെ​​​ഞ്ചി​​​ൽ​​​നി​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് പി​​​ന്മാ​​​റി

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ​​​യും ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ​​​യും നി​​​യ​​​മ​​​നം ചോ​​​ദ്യം ചെ​​​യ്യു​​​ന്ന വി​​​വി​​​ധ ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ബെ​​​ഞ്ചി​​​ൽ​​​നി​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് പി​​​ന്മാ​​​റി. ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി, വി​​​പു​​​ൽ എം. ​​​പ​​​ഞ്ചോ​​​ളി എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചെ​​​ങ്കി​​​ലും പി​​​ന്മാ​​​റു​​​ന്നു​​​വെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള സ​​​മി​​​തി​​​യി​​​ൽ​​​നി​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യം ഹ​​​ർ​​​ജി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സൂ​​​ര്യ​​​കാ​​​ന്ത് നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

മു​​​തി​​​ർന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പ്ര​​​ശാ​​​ന്ത് ഭൂ​​​ഷ​​​ന്‍റെ നി​​​ർ​​​ദേ​​​ശം സു​​​പ്രീം​​​കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു

താ​​​ത്പ​​​ര്യ​​​ വൈ​​​രു​​​ധ്യ​​​ങ്ങ​​​ളും ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഭാ​​​വി ചീ​​​ഫ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലാ​​​ത്ത ജ​​​ഡ്ജി​​​മാ​​​രു​​​ടെ ഒ​​​രു ബെ​​​ഞ്ച് മു​​​മ്പാ​​​കെ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്ന മു​​​തി​​​ർന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പ്ര​​​ശാ​​​ന്ത് ഭൂ​​​ഷ​​​ന്‍റെ നി​​​ർ​​​ദേ​​​ശം സു​​​പ്രീം​​​കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു. അ​​​ടു​​​ത്ത മാ​​​സം ഏ​​​ഴി​​​നു ചീ​​​ഫ് ജ​​​സ്റ്റീ​​​സോ ഭാ​​​വി ചീ​​​ഫ് ജ​​​സ്റ്റീ​​​സു​​​മാ​​​രോ ഇ​​​ല്ലാ​​​ത്ത മൂ​​​ന്നം​​​ഗ ബെ​​​ഞ്ചി​​​നു​​​ മു​​​ന്നി​​​ൽ കേ​​​സ് ലി​​​സ്റ്റ് ചെ​​​യ്യാ​​​ൻ സൂ​​​ര്യ​​​കാ​​​ന്ത് ഉ​​​ത്ത​​​ര​​​വി​​​ട്ടു. 2023ൽ ​​​കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പാ​​​സാ​​​ക്കി​​​യ മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ​​​യും ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ​​​യും നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​മം സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ മു​​​ൻ നി​​​ർ​​​ദേ​​​ശം പാ​​​ലി​​​ക്കാ​​​തെ​​​യാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി 2024ലാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മൂ​​​ന്നം​​​ഗ സ​​​മി​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി മു​​​ൻ ഉ​​​ത്ത​​​ര​​​വ്.

എ​​​ന്നാ​​​ൽ നി​​​ല​​​വി​​​ലെ മു​​​ഖ്യ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​നോ സ്റ്റേ ​​​ചെ​​​യ്യാ​​​നോ അ​​​ന്ന​​​ത്തെ ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി​​​രു​​​ന്ന സ​​​ഞ്ജീ​​​വ് ഖ​​​ന്ന വി​​​സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മൂ​​​ന്നം​​​ഗ സ​​​മി​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി മു​​​ൻ ഉ​​​ത്ത​​​ര​​​വ്.എ​​​ന്നാ​​​ൽ ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നെ ഒ​​​ഴി​​​വാ​​​ക്കി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന ഒ​​​രു കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കു​​​മെ​​​ന്ന നി​​​യ​​​മം 2023 ഡി​​​സം​​​ബ​​​റി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പാ​​​സാ​​​ക്കി​​​യ​​​താ​​​ണ് കേ​​​സി​​​ന് ആ​​​ധാ​​​രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →