കൊച്ചി കായലില്‍ ചാടിയ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

കൊച്ചി | പരിശീലനത്തിന്റെ ഭാഗമായി കൊച്ചി കായലില്‍ ചാടിയ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായി.ടാന്‍സാനിയന്‍ നാവിക സേനയിലെ അബ്ജുല്‍ ഇബ്രാഹിം സലാഹി എന്നയാളെയാണ് കാണാതായത്. കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിനു വേണ്ടി എത്തിയതാണ് ഉദ്യോഗസ്ഥന്‍.

തേവര പാലത്തില്‍ നിന്ന് പരിശീലനത്തിന്റെ ഭാഗമായി ചാടിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്.

ഏഴിമല നേവല്‍ അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കി കൊച്ചിയില്‍ എത്തിയതായിരുന്നു. തേവര പാലത്തില്‍ നിന്ന് പരിശീലനത്തിന്റെ ഭാഗമായി ചാടിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. നേവിയും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തി വരികയാണ്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →