മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ വാഹനാപകട ത്തിൽ അഞ്ച് മരണം

മുംബൈ | മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ സ്റ്റേറ്റ് ട്രാൻസ്‌പോര്‍ട്ട് ബസും കാറും ട്രാവലറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. . 25പേര്‍ക്ക് പരുക്ക്.ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഏപ്രിൽ 2 ന് പുര്‍ച്ചെയാണ് സംഭവം.

കാറിലും ട്രാവലറിലും സഞ്ചരിച്ചവരാണ് മരിച്ച അഞ്ചുപേരും

ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കാര്‍ വന്ന് ഇടിച്ചു.തുടര്‍ന്ന് പുറകിലെത്തിയ ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. കാറിലും ട്രാവലറിലും സഞ്ചരിച്ചവരാണ് മരിച്ച അഞ്ചുപേരും. കാറിന്റെ അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →