താനൂർ: സ്കൂൾ പരിസരത്തുള്ള കടകളിലടക്കം നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പാക്കറ്റുകൾ വിൽപനക്കത്തിച്ചയാൾ പൊലീ പിടിയിലായി.തിരൂർ കോട്ട് സ്വദേശി കല്ലിങ്ങൽ മുസ്തഫയാണ് 500 ഹാൻസ് പാക്കറ്റുകൾ സഹിതം കോറാട് നിന്ന് പിടിയിലായത്.താനൂർ എസ്.ഐമാരായ അബ്ദുൽ ജലീൽ കറുത്തേടത്ത്, വി ശ്വനാഥൻ, സി.പി.ഒമാരായ സുജിത്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ്