പട്ടയ അസംബ്ലി.

തിരൂർ : നിയോജകമണ്ഡലം രണ്ടാമത് പട്ടയ അസംബ്ലി യോഗം തിരൂർ സാംസ്‌കാരിക സമുച്ചയത്തിൽ നടന്നു. കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷതവഹിച്ചു.

പട്ടയ അസംബ്ലിയുടെ ഭാഗമായുണ്ടായ പുരോഗതിയെക്കുറിച്ച് ഡെപ്യൂട്ടി തഹസിൽദാർ വിനോദ്കുമാർ വിശദീകരിച്ചു. വിവിധ അംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾക്കുള്ള മറുപടിയും നൽകി. തഹസിൽദാർ എസ്. ഷീജ, വിവിധ ഗ്രമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. വാഹിദ, പി.സി. നജ്മത്ത്, നൗഷാദ് നെല്ലാഞ്ചേരി, വൈസ് പ്രസിഡന്റുമാരായ രജനി മുല്ലയിൽ, ഉസ്‌മാൻ തൈവളപ്പിൽ, അബ്ദുൾബഷീർ, എ.കെ. മുജീബ്‌റഹ്‌മാൻ, കല്പകഞ്ചേരി ഗ്രാമപ്പഞ്ചായത്തംഗം സി.പി. ജുബൈരിയ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →