ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.

തിരൂര്‍: ഒക്ടോബര്‍ 16, 17, 18, 19 തീയതികളില്‍ നടക്കുന്ന തിരൂര്‍ ഉപജില്ല സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി.കുഞ്ഞുട്ടി പ്രകാശനം ചെയ്തു. ചടങ്ങില്‍ പ്രചാരണ കമ്മിറ്റി ചെയര്‍മാൻ നിഷ രാജീവ്, കണ്‍വീനര്‍ എ. സി. പ്രവീണ്‍, ശാസ്‌ത്രോത്സവം നടക്കുന്ന വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകരായ പ്രകാശ് കുമാര്‍ പറമ്ബത്ത് , സതീദേവി ചേലോറ, എ.വി. ഉണ്ണികൃഷ്ണൻ , സ്വാഗത സംഘം വൈസ് ചെയര്‍മാൻ കെ.ടി രമേശ്, സി.പി റഷീദ, കെ.കെ.റംല, കെ.പി നസീബ്, കെ. ഇസ്ഹാഖ്, നവീൻ കൊരട്ടയില്‍, ലിനീഷ് അയിലോട്ട്, കെ. സാദിഖലി എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →