പറമ്പിൽ കെട്ടിയിരുന്ന ആടിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി

എറണാകുളം: പറമ്പിൽ കെട്ടിയിരുന്ന ആടിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി കുറുപ്പംപടി പൊലീസിൽ ഏൽപ്പിച്ചു. കുറുപ്പംപടി ഓടക്കാലി കോട്ടച്ചിറയിലാണ് സംഭവം. ഇയാളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരുന്നു.

കഴിഞ്ഞദിവസം ലഹരിവസ്തുക്കൾ വിൽക്കുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ഇവിടെ നിന്ന് നാട്ടുകാർ പിടിച്ച് പൊലീസിന് കൈമാറിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →