പുതുപ്പള്ളി: 2023 സെപ്തംബർ 11 തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞയ്ക്കായി ചാണ്ടി ഉമ്മൻ നിയമസഭാ മന്ദിരത്തിലേക്ക് പോവുക തിരുവനന്തപുരത്തെ ‘പുതുപ്പള്ളി ഹൗസിൽ’നിന്ന്. പുതുപ്പള്ളി മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തിലൂടെ പദയാത്ര പൂർത്തിയാക്കിയ ചാണ്ടി ഉമ്മൻ ശനിയാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു. ഞായറാഴ്ച ഞായറാഴ്ച മുതിർന്നനേതാക്കളെ കണ്ട് അനുഗ്രഹംവാങ്ങും….
ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച : മുതിർന്നനേതാക്കളെ കണ്ട് അനുഗ്രഹംവാങ്ങും…….
