ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു; 27 പേർക്ക് പരിക്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഉത്തർകാശി ജില്ലയിലാണ് സംഭവം.

ഗംഗോത്രി സന്ദർശിച്ച് മടങ്ങിയ ഗുജറാത്ത് തീർഥാടകരാണ് അപകടത്തിൽപെട്ടത്. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനകൾ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →