അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അമൃത സുഭാഷ്. സിനിമയെക്കാളുപരി വെബ് സീരീസ് മേഖലയിലാണ് അമൃതയ്ക്ക് കൂടുതല്‍ ശ്രദ്ധ ലഭിച്ചത്.
അനുരാഗ് കശ്യപിനൊപ്പം സേക്രഡ് ഗെയിംസ് സീസണ്‍ രണ്ടില്‍ ചെയ്ത വേഷം അമൃതയെ ശ്രദ്ധേയയാക്കി. ഈ സീരീസിന്റെ ഭാഗമായി അമൃതയ്ക്ക് ഒരു കിടപ്പറ രംഗം ചെയ്യേണ്ടി വന്നിരുന്നു തന്റെ അഭിനയ ജീവിതത്തിലെ ആദ്യ കിടപ്പറ രംഗം ചെയ്തത് ഈ സീരീസിന് വേണ്ടിയായിരുന്നു. നിലവില്‍ ലസ്റ്റ് സ്റ്റോറീസ് 2 എന്ന സിനിമയില്‍ തൊഴിലുടമയുടെ കിടപ്പറയില്‍ സമാന രംഗം ചെയ്യു
ന്ന കഥാപാത്രമായി അമൃത ഏവരെയും ഞെട്ടിച്ചു.
പക്ഷേ അനുരാഗിനൊപ്പം ആ വേഷം ചെയ്യുന്നതിന് മുന്‍പ് അദ്ദേഹം ചോദിച്ച ഒരു ചോദ്യം എന്തെന്ന് അമൃത പറയുന്നു ‘എന്റെ അഭിനയജീവിതത്തിലെ ആദ്യ കിടപ്പറ രംഗമാണ് അദ്ദേഹത്തോടൊപ്പം . ഗെയിംസ് രണ്ടിന്റെ ഭാഗമായി ചെയ്തത്. ഒരു പുരുഷനോ സ്ത്രീയോ….