ശ്രീനഗർ: ജമ്മു കശ്മീരിലെ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച നാലു ഭീകരരെ സുരക്ഷാ സൈനികർ വധിച്ചു. കുപ്‌വാരയിലെ വനപ്രദേശം വഴിയാണ് ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്.

സൈന്യവും കശ്മീർ സോൺ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാമ് നുഴഞ്ഞുകയറ്റം ശ്രദ്ധയിൽ പെട്ടതെന്ന് പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയും അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം റിപ്പോർട്ട് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →