നാളെ ഞങ്ങളുടെ വിവാഹം മുഹൂര്‍ത്തം 9.27ന്

ദീപക് ദിവാകര്‍ സംവിധാനം ചെയ്യുന്ന നാളെ ഞങ്ങളുടെ വിവാഹം മുഹൂര്‍ത്തം 9.27ന് സാസ് സിനി പ്രൊഡക്ഷൻസിന്റെ യു ട്യൂബ് ചാനലില്‍ റിലീസ് ചെയ്തു. സതീഷ് പട്ടാമ്പി. സാസ് സിനി പ്രൊഡക്ഷൻസിന്റെയും സിന്ദൂര ദീപം ഫിലിം ഹൗസിന്റെയും ബാനറില്‍ സിന്ധു ബി. ബാലൻ, ജയൻ ബി. ബാലൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ശിവജി ഗുരുവായൂര്‍, സാലു കുട്ടനാട്, ഫ്രെഡി ഡി ക്രൂസ്, ഇഷാനി, ദേവിക ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരീന്ദ്രൻ കാടാമ്പുഴ, സതീഷ് പട്ടാമ്പി, സതീശൻ തിരുനാവായ, രാജീവ് നൂറനാട്, ഉണ്ണി വൈരാൻകോട്, മുരളി വൈരാൻകോട്, അഹല്യ വയനാട്, പ്രീതി, ശ്യാമ സുനില്‍ വടകര, കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തിരക്കഥ – സുരേഷ് കായംകുളം, ക്യാമറ – ജിജു വിശ്വല്‍, എഡിറ്റിംഗ് – റാഷിദ് ലൈവ് തിരൂര്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →