സ്വകാര്യബസുകൾ കൂട്ടിയിടിച്ച് 40 ൽ അധികം ആളുകൾക്ക് പരുക്കേറ്റു

പാലക്കാട് : പാലക്കാട്കു – കുളപ്പുള്ളി സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. കൂനത്തറ ആശദീപം ബസ് സ്റ്റോപ്പിലാണ് അപകടം ഉണ്ടായത്. 2023 ജൂൺ 16ന് രാവിലെ രാവിലെ പത്ത് മണിക്കാണ് സംഭവം.

രണ്ട് ബസുകളിലെയുമായി 40 ൽ അധികം ആളുകൾക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വളവിൽ നേർക്കുനേർ ബസുകൾ കൂട്ടിയിടിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →