റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് 5 വയസ്സുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: മണ്ണാർക്കാട് അരിയൂർ കണ്ടമംഗലത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് 5 വയസ്സുകാരി മരിച്ചു. കോട്ടോപ്പടം കുണ്ടുകണ്ടത്തിൽ വീട്ടിൽ നിഷാദിന്റെ മകൾ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. 2023 മെയ് 5 ന് വൈകീട്ട് 3 മണിയോടെയാണ് സംഭവം. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →