ഇന്തോനേഷ്യയില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന് സമീപം 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. അതിനു പിന്നാലെ രണ്ട് മണിക്കൂറോളം സുനാമി മുന്നറിയിപ്പും നല്‍കിയതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്സ് ഏജന്‍സി വ്യക്തമാക്കി. ദുരന്തബാധിത പ്രദേശത്തെ താമസക്കാരോട് തീരത്ത് നിന്ന് മാറിതാമസിക്കാന്‍ അധികാരികള്‍ ആവശ്യപ്പെട്ടിരുന്നു എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്ര വിധേയമായതോടെ സുനാമി മുന്നറിയിപ്പ് പിന്നീട് പിന്‍വലിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →