രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ മത്സരിച്ചേക്കും

ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ മത്സരിച്ചേക്കും. നിലവില്‍ കോണ്‍ഗ്രസിലെ വിജയ് വസന്ത് വിജയിച്ച മണ്ഡലം അടുത്ത തവണ രാഹുലിനായി ഒഴിഞ്ഞുകൊടുക്കുമെന്നാണു വിവരം. സുരക്ഷിതമായ സീറ്റ് എന്ന നിലയിലാണു കന്യാകുമാരിയെ പാര്‍ട്ടി കാണുന്നത്. ഇവിടെ മത്സരിച്ചാല്‍ ദക്ഷിണേന്ത്യയില്‍ ആകെ രാഹുലിന്റെ പ്രഭാവം നിലനിര്‍ത്താന്‍ കഴിയുമെന്നും പാര്‍ട്ടി കരുതുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →