കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. സെക്കന്‍ഡില്‍ 511 ഘനയടിയില്‍ നിന്ന് 1100 ഘനയടിയായാണ് വര്‍ധിപ്പിച്ചത്. ഇന്നലെ രാവിലെ ആറിന് 141.40 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. വൈകിട്ടും അതേ നില തുടരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 2108 ഘനയടി വീതമാണ്.
തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി
