മുബീന്‍ റൗഫ് , സംവിധാനം ചെയ്ത്കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന്‍ സിദ്ദിഖ് സാമന്‍ ആദ്യമായി മലയാളത്തില്‍ നായകനാകുന്ന ചിത്രമാണ് ആരോമലിന്റെ ആദ്യത്തെ പ്രണയം .നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമാന ശ്രീനിയാണ്.
നാട്ടിന്‍പുറത്തുകാരനായ ചെറുപ്പക്കാരന്‍ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.സലിംകുമാര്‍ , വിനോദ് കോവൂര്‍, അഭിലാഷ് ശ്രീധരന്‍ , റിഷി സുരേഷ്, റമീസ് കെ , ശിവപ്രസാദ്, മെല്‍ബിന്‍ ,രവി എന്നിവരും അഭിനയിക്കുന്നു.
ബാനര്‍ – ഫ്രെയിം ടു ഫ്രെയിം മോഷന്‍ പിക്ച്ചേഴ്സ് , സംവിധാനം – മുബീന്‍ റൗഫ് , ഛായാഗ്രഹണം – എല്‍ദോ ഐസക്ക്, കഥ, തിരക്കഥ, സംഭാഷണം – മിര്‍ഷാദ് കയ്പമംഗലം, എഡിറ്റിംഗ് , കളറിസ്റ്റ് – അമരിഷ് നൗഷാദ്, ഗാനരചന – രശ്മി സുശീല്‍, മിര്‍ഷാദ് കയ്പമംഗലം, അനൂപ് ജി, സംഗീതം – ചാള്‍സ് സൈമണ്‍, ശ്രീകാന്ത് ശങ്കരനാരായണന്‍ , ആലാപനം – കെ എസ് ഹരിശങ്കര്‍ , ഹിഷാം അബ്ദുള്‍ വഹാബ്, അരവിന്ദ് വേണുഗോപാല്‍, സച്ചിന്‍രാജ്, വിനോദ് കോവൂര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ – അമരിഷ് നൗഷാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിയാസ് വയനാട്, പശ്ചാത്തലസംഗീതം – ശ്രീകാന്ത് ശങ്കരനാരായണന്‍ , കല-സിദ്ദിഖ് അഹമ്മദ് .
ചമയം – ഷിജുമോന്‍ , കോസ്റ്റ്യും – ദേവകുമാര്‍ എസ് , കാസ്റ്റിംഗ് ഡയറക്ടര്‍ – റമീസ് കെ , ത്രില്‍സ് – സജീര്‍ഖാന്‍ , മരയ്ക്കാര്‍ , കോറിയോഗ്രാഫി – സാകേഷ് സുരേന്ദ്രന്‍ , സംവിധാന സഹായികള്‍ – സൂര്യന്‍, അലന്‍ വര്‍ഗ്ഗീസ്, അനു എസ് പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ – അനന്തകൃഷ്ണന്‍ , സ്റ്റുഡിയോ – ഫ്യൂച്ചര്‍ വര്‍ക്ക്സ് മീഡിയ ഫാക്ടറി , പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് – മുഹമ്മദ് ഫയസ് , അശ്വിന്‍ മോട്ടി, ഡിസൈന്‍സ് – അര്‍ജുന്‍ സി രാജ്, മീഡിയ ഫാക്ടറി , സ്റ്റില്‍സ് – ബെന്‍സന്‍ ബെന്നി, പി ആര്‍ ഒ – അജയ് തുണ്ടത്തില്‍ . എന്നിവർ നിർവ്വഹിക്കുന്നു.

