ന്യൂഡല്‍ഹി: ജെ.സി.ബി. ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ അഞ്ചാം സാഹിത്യ പുരസ്‌കാരം ഖാലീദ് ജാവേദിന്. ദ് പാരൈഡസ് ഓഫ് ഫുഡ് എന്ന ഉറുദു നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌കാരമാണ് ഇത്. 25 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
ഖാലീദ് ജാവേദിന് ജെ.സി.ബി. സാഹിത്യ പുരസ്‌കാരം
