ട്രാൻസ്‌ജെൻഡർ ധനസഹായത്തിന് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് നടപ്പിലാക്കി വരുന്ന വിവിധ ധനസഹായ പദ്ധതികൾക്കുള്ള അപേക്ഷകൾ വകുപ്പിന്റെ സുനീതി പോർട്ടൽ വഴി ഒക്ടോബർ 30 വരെ അപേക്ഷിക്കാം. അപേക്ഷകൾ, പദ്ധതിയുടെ വിശദവിവരങ്ങൾ എന്നിവ വകുപ്പിന്റെ www.sjd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 1800 425 2147.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →