ആകാശദൂതിനു ശേഷം കരഞ്ഞു കണ്ടു തീർത്ത സിനിമയാണ് 777 ചാർലിയെന്ന് നടി അശ്വതി

രക്ഷിത് ഷെട്ടി നായകനായ 777 ചാർലി എന്ന ചിത്രം ജൂൺ 10 നാണ് റിലീസ് ചെയ്തത്.റിലീസ് ചെയ്തു 100 ദിവസങ്ങൾ പിന്നിട്ട സിനിമയുടെ മുഴുവൻ പതിപ്പുകളും ഓ ടി ടി യിൽ റിലീസ് ആയത് ഈ അടുത്താണ് . ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനത്തിന് എത്തിയതോടെ കൂടുതൽ ആളുകളിലേക്ക് സിനിമ എത്തി.

ആകാശദൂതിനു ശേഷം കരഞ്ഞു കണ്ടു തീർത്ത സിനിമയാണ് 777 ചാർലി എന്ന് നടി അശ്വതി പറഞ്ഞു.ലാഭവിഹിതത്തിന്റെ 10% സഹപ്രവർത്തകർക്കും 5% ശതമാനം പട്ടികളുടെയും മറ്റു മൃഗങ്ങളുടെയും സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന എൻജിഒക്കും രക്ഷിത് ഷെട്ടി നൽകുമെന്ന് പറഞ്ഞിരുന്നു.അഞ്ചുവർഷത്തോളം ചാർലി എന്ന സിനിമ ചെയ്യുവാനായി സംവിധായകൻ കിരൺ രാജ് കഠിനപ്രയത്നത്തിൽ ആയിരുന്നു.കാസർകോട് സ്വദേശിയായ അദ്ദേഹം ഒന്നരവർഷം സമയമെടുത്താണ് ചാർലിയുടെ തിരക്കഥ പൂർത്തിയാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →