ശാരീരീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോളിവുഡ് നടി ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സെപ്റ്റംബർ 27 ന് രാത്രിയാണ് മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ ശാരീരിക ആസ്വസ്ത്യത്തെ തുടർന്ന് ദീപിക പതുക്കോണിനെ പ്രവേശിപ്പിച്ചത്.
ഇക്കഴിഞ്ഞ ജൂണില്‍ പ്രഭാസിനൊപ്പം ഹൈദരാബാദില്‍ പ്രോജക്‌ട് കെയുടെ ചിത്രീകരണത്തിനിടെ ഹൃദയമിടിപ്പില്‍ വ്യത്യാസമുള്ളതായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനക്കായി കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂണില്‍ പ്രഭാസിനൊപ്പം ഹൈദരാബാദില്‍ പ്രോജക്‌ട് കെയുടെ ചിത്രീകരണത്തിനിടെ ഹൃദയമിടിപ്പില്‍ വ്യത്യാസമുള്ളതായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനക്കായി കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഷാരൂഖ് ഖാനൊപ്പം പത്താനാണ് ദീപിക പദുക്കോണിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നു. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് റിലീസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →