ചാമ്പ്യൻസ് ബോട്ട് ലീഗ് : പ്രാദേശിക കമ്മറ്റി യോഗം ചേരും

2022 ലെ രണ്ടാം സീസൺ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി. ബി .എൽ) മത്സരങ്ങൾ സെപ്തംബർ നാലിന് ആരംഭിക്കും. എറണാകുളം ജില്ലയിൽ ഒക്ടോബർ ഒന്നാം തീയതി പിറവത്തും എട്ടിന് മറൈൻഡ്രൈവിലുംമത്സരങ്ങൾ നടക്കും. പിറവത്തെ വള്ളംകളി മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക കമ്മിറ്റി യോഗം കൊള്ളിക്കൽ ഇറിഗേഷൻ ഐ. ബി യിൽ ഓഗസ്റ്റ് 12ന് രാവിലെ പത്തിന്  പിറവം എം.എൽ.എ അനൂപ് ജേക്കബിന്റെ  അധ്യക്ഷതയിൽ ചേരുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →