ടെണ്ടര്‍ ക്ഷണിച്ചു

പനത്തടി ഗ്രാമപഞ്ചായത്ത് 2022 -2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കുടുംബാരോഗ്യ കേന്ദ്രം പാണത്തൂരിലേക്ക് – ലാബ്റീ ഏജന്റ് വാങ്ങല്‍ എന്ന പ്രൊജക്ടിന്റെ ഭാഗമായി ആശുപത്രിയില്‍ നിലവിലുള്ള ഹേമറ്റൊളജി  അനലൈസര്‍, സെമി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസര്‍ (ERBA CHEM 5),  MISPA I2,  ഓട്ടോമേറ്റഡ് സ്പെസിഫിക് പ്രൊട്ടീന്‍ അനലൈസര്‍ എന്നീ ഉപകരണങ്ങള്‍ക്ക് ആവശ്യമായ ലാബ്റീ ഏജന്റുകളും കിറ്റുകളും വിതരണം ചെയ്യുന്നതിന്  ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ലഭിക്കുന്ന അവസാന തീയ്യതി മെയ് 25ന് ഉച്ചകഴിഞ്ഞ് 3 വരെ.  ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി മെയ് 27ന് ഉച്ചകഴിഞ്ഞ് 3 വരെ. അന്ന് വൈകിട്ട് 3.30ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 04672227555 ,9567331686.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →