ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എന്‍ജിനീയറിംഗ് കോളേജിലെ എ.ഇ ആന്‍ഡ് ഐ വിഭാഗത്തിലെ ഓള്‍ഡ് ബ്ലോക്ക് 218-ാം മുറിയില്‍ പാര്‍ട്ടീഷന്‍ വര്‍ക്ക് ചെയ്യുന്നതിനും 204, 205, 207 ബി മുറികളില്‍ വാള്‍ ഷെല്‍ഫ് നിര്‍മിക്കുന്നതിനുമായി മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മെയ് 26 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in

ഗവ. എന്‍ജിനീയറിംഗ് കോളേജിലെ സി.സി.എഫ് ലാബിലെ മൂന്ന് എ.സികള്‍ സര്‍വീസ് ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മെയ് 27 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0495 2383220, 2383210. വെബ്സൈറ്റ്: www.geckkd.ac.in

ഗവ. എന്‍ജിനീയറിംഗ് കോളേജിലെ എ.ഇ.ആന്‍ഡ് ഐ വിഭാഗത്തിലെ കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് ലാബിലേക്ക് കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 28 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0495 2383220, 2383210. വെബ്സൈറ്റ്: www.geckkd.ac.in

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →