പെറ്റ് ക്ലിനിക്ക് മേയ് 3ന്

കോട്ടയം: മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്തു സംഘടിപ്പിച്ചിട്ടുള്ള ‘എന്റെ കേരളം’ പ്രദര്‍ശന -വിപണന മേളയില്‍ മേയ് 3ന് ഉച്ചയ്ക്ക്  2 മുതല്‍ അഞ്ചു മണി വരെ  പൂച്ച, പട്ടി എന്നീ വളര്‍ത്തുമൃഗങ്ങള്‍ക്കായി പെറ്റ് ക്ലിനിക് നടത്തും. പ്രത്യേകം സജ്ജമാക്കിയ ആംബുലന്‍സില്‍ വെറ്ററിനറി ഡോക്ടര്‍മാർ ഹെല്‍ത്ത് ചെക്കപ്പ് നടത്തും . നായ്ക്കുട്ടികള്‍ക്കായി പേവിഷബാധയ്ക്കെതിരെയുള്ള  വാക്‌സിനേഷൻ  സൗജന്യമായി നൽകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →