കോട്ടയം : ‘നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ താരമായി വാഴൂർ പകൽ വീട് പേനകൾ. പകൽ വീട്ടിലെ വയോധികരുടെ
. ഹരിത കേരളം മിഷൻ നടത്തിയ ഡിജിറ്റൽ സ്പേഷ്യൽ മാപ്പിംഗ് സെമിനാറിൽ പങ്കെടുത്തവർ ഉപയോഗിച്ചത്.400 പേനകളാണ് വിതരണത്തിനായി എത്തിച്ചത്. 40 ഓളം വയോധികരാണ് പേപ്പർ പേന നിർമ്മാണത്തിൽ ഏർപ്പെട്ടിട്ടുള്ളത്. ഏഴ് രൂപയാണ് ഒരു പേനയുടെ വില