ശബരിമല മേടമാസ പൂജ, മേട വിഷു ഉത്സവം എന്നിവയുമായി ബന്ധപ്പെട്ട് പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജലലഭ്യത ഉറപ്പാക്കുന്നതിനായി കുള്ളാര്‍ ഡാമില്‍ നിന്നും ഏപ്രില്‍ 12 മുതല്‍ 17 വരെ പ്രതിദിനം 20,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിന് കക്കാട് കെഎസ്ഇബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
കുള്ളാര്‍ ഡാം തുറക്കും
