അറിയിപ്പുകള്ഏപ്രില് 1, 2, 4യതികളില്‍സ്റ്റേഷനറി വിതരണം ഉണ്ടാകില്ല March 21, 2022March 21, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment സ്റ്റേഷനറി ഓഫീസില്‍ വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ 1, 2, 4 തീയതികളില്‍ സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു. Share