കോഴിക്കോട് മൊകവൂരിലുണ്ടായ വാഹനാപകടത്തിൽ ഒരാൾകൂടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മൊകവൂരിലുണ്ടായ വാഹനാപകടത്തിൽ ഒരാൾകൂടി മരിച്ചു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നന്ദനയാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.

വാഹനാപകടത്തിൽ പരിക്കേറ്റിരുന്ന പഴമ്പാലത്ത് പൂക്കോട്ടുംപാടം കുമാരൻ നേരത്തെ മരിച്ചിരുന്നു. രണ്ടുപേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →