കൊച്ചി അര്‍ബന്‍ ഒന്ന് ഐ.സിഡിഎസ്, മട്ടാഞ്ചേരി സെന്റര്‍ നമ്പര്‍ 95, 116 അങ്കണവാടികള്‍ സ്‌പെഷ്യല്‍ അങ്കണവാടികളാക്കുന്നതിന് ഭിന്നശേഷി സൗഹൃദ സിവില്‍ വര്‍ക്ക് ചെയ്യുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ തുറക്കുന്ന തീയതി മാര്‍ച്ച് നാല്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2227284, 9847111531