അഹമ്മദാബാദ് സ്‌ഫോടന കേസ്: മൂന്ന് മലയാളികൾ അടക്കം 38 പേർക്ക് വധശിക്ഷ വിധിച്ച് കോടതി, 11 പേർക്ക് ജീവപര്യന്തം

അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടന പരമ്പരയിൽ 38 പ്രതികൾക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ച് അഹമ്മദാബാദ് കോടതി. കേസിൽ 49 പേർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 38 പ്രതികളിൽ മൂന്ന് പേർ മലയാളികളാണ്. ഷിബിലി, ഷാദുലി, ഷറഫുദ്ദീൻ എന്നിവരാണ് വധശിക്ഷ ലഭിച്ച മലയാളികൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →