ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിന്റെ പുതിയ മേധാവി

തിരുവനന്തപുരം: ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിന്റെ (വി.എസ്.എസ്.എസ്.സി) പുതിയ മേധാവി. ഡോ.എസ്. സോമനാഥ് ഐ.എസ്.ആർ.ഒ ചെയർമാനായി ചുമതലയേറ്റ ഒഴിവിലാണ് ഗഗൻയാനുവേണ്ടി രൂപവത്കരിച്ച ഹ്യൂമൻ സ്പേസ് ഫ്ലൈ സെന്റർ (ഏച്. എ എസ്.എഫ്.സി.) ഡയറക്‌ടറായ ഉണ്ണികൃഷ്ണൻ നായരുടെ നിയമനം. വി.എസ്.എസ്.എസ്.സി.ഡയറക്ടർ ആകുന്ന അഞ്ചാമത്തെ മലയാളിയാണ് ഈ കോട്ടയം കോതനല്ലൂർ സ്വദേശി. ഡോ. ജി. മാധവൻ നായർ, ഡോ. കെ. രാധാകൃഷ്ണൻ, എം.സി. ദത്തൻ, ഡോ. എസ്. സോമനാഥ് എന്നിവരാണ് മുമ്പ് വി.എസ്.എസ്.എസ്.എസ്.സി.ഡയറക്ടർ പദവി അലങ്കരിച്ച മലയാളികൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →