കോട്ടയം: പൊൻകുന്നം – തൊടുപുഴ റോഡിൽ സുഗമമായ കാഴ്ച തടസപ്പെടുത്തുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും റോഡപകടങ്ങൾക്ക് ഇടയാക്കുന്ന വിധമുള്ള കയ്യേറ്റങ്ങളും നീക്കുന്നതിന് നടപടി തുടങ്ങി. സ്വന്തം നിലയിൽ ഇവ പൊളിച്ചു നീക്കാത്ത സാഹചര്യത്തിൽ കയ്യേറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കോട്ടയം: റോഡ് കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി
