മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന്റെ സർവീസ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ താത്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും ഡി.എം.ഇ യുടെ വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ഫെബ്രുവരി 4, 5 തീയതകളിൽ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. വിശദ വിവരങ്ങൾക്ക്: www.dme.kerala.gov.in.