കാസർകോട്: കളള് വ്യവസായത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മസ്റ്ററിംഗ് നടത്താം

കാസർകോട്: കേരള കളള് വ്യവസായത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത പെന്‍ഷന് അര്‍ഹതയുളള ഗുണഭോക്താക്കള്‍ക്ക് സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്താനും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനും ഫെബ്രുവരി 1 മുതല്‍ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2019 ഡിസംബര്‍ 31 വരെയുളള ഗുണഭോക്താക്കളില്‍ ഇതുവരെയും മസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരാണ് മസ്റ്റര്‍ ചെയ്യേണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →