പത്തനംതിട്ട: ഗതാഗതനിയന്ത്രണം

പത്തനംതിട്ട: കൂടല്‍ രാജഗിരി റോഡിനു സമീപമുള്ള ഇരുതോട് പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്നുമുതല്‍ ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. വാഹനങ്ങള്‍ കലഞ്ഞൂര്‍ പാടം വഴി തിരിഞ്ഞ് പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍. 8086395059.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →