കോട്ടയം: ചെങ്ങളം-അയ്യമാത്ര റോഡിൽ ടിപ്പറുകൾക്ക് നിയന്ത്രണം

കോട്ടയം: ചെങ്ങളം-അയ്യമാത്ര റോഡിൽ രാവിലെ എട്ടു മുതൽ 10 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ 6.30 വരെയും ടിപ്പർ ലോറികൾക്കും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ഇല്ലിക്കൽ-തിരുവാർപ്പ് ക്ഷേത്രം റോഡ് ഗതാഗത യോഗ്യമാകുന്നതുവരെ നിയന്ത്രണം തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →