ഇടുക്കി: മരം ലേലം

ഇടുക്കി: കെഡിഎച്ച് വില്ലേജില്‍ ദേവികുളം ഫോറസ്റ്റ് ഓഫീസില്‍ നിന്നും താലൂക്ക് ഓഫീസിലേക്കുള്ള റോഡിന് തെക്കുവശത്തായി അപകട ഭീഷണിയായി നില്‍ക്കുന്ന 10 ഗ്രാന്റീസ് മരങ്ങള്‍ മുറിച്ചിട്ടിരിക്കുന്നത് ജനുവരി 27 രാവിലെ 11 മണിക്ക് കെ ഡി എച്ച് വില്ലേജ് ഓഫീസില്‍ വച്ച് ലേലം ചെയ്യുന്നു. ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കെ.ഡി.എച്ച് വില്ലേജ് ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 04865 264231

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →