ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പുന്നപ്ര വടക്ക് പഞ്ചായത്തില്‍ വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2021-22 അധ്യായന വര്‍ഷം യൂണിഫോം വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.
ജനുവരി ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടു വരെ സ്വീകരിക്കും. വിലാസം സീനിയര്‍ സൂപ്രണ്ട്, എം.ആര്‍.എസ്, പുന്നപ്ര, വാടയ്ക്കല്‍ പി.ഒ, ആലപ്പുഴ.വിശദ വിവരങ്ങള്‍ അറിയുന്നതിന് സ്ഥാപനത്തില്‍ നേരിട്ട് എത്തണം. ഫോണ്‍: 7902544637.

