കാസർകോട്: കാഞ്ഞിരപ്പൊയിലിലെ മടിക്കൈ ഐ.എച്ച്.ആര്‍.ഡി കോളേജില്‍ ഒന്നാംവര്‍ഷ ബി.എ ഇംഗ്ലീഷ്, ബി.എസ്‌സി ഇലക്‌ട്രോണിക്‌സ്, ബികോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, എംകോം ഫിനാന്‍സ് കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ അസല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 21 നകം കോളേജില്‍ ഹാജരാകണം. ഫോണ്‍: 0467-2240911, 9497695826, 9048446383