അറിയിപ്പുകള്പാലക്കാട് താലൂക്ക് വികസന സമിതി യോഗം നാലിന് December 1, 2021December 1, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment പാലക്കാട് താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ നാലിന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് പാലക്കാട് തഹസില്‍ദാര്‍ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണം. Share