പത്തനംതിട്ട: അടൂര്‍ റോഡ്സ് സബ് ഡിവിഷന്റെ അധികാര പരിധിയില്‍ വരുന്ന അടൂര്‍, പന്തളം എന്നീ റോഡ്സ് സെക്ഷനുകളുടെ അധീനതയിലുളള വിവിധ റോഡുകളില്‍ സ്ഥാപിച്ചിട്ടുളള കൊടിമരങ്ങളും സ്തൂപങ്ങളും മറ്റ് പരസ്യബോര്‍ഡുകളും അവ സ്ഥാപിച്ചിട്ടുള്ളവര്‍ സ്വമേധയാ നീക്കം ചെയ്യണം. നീക്കം ചെയ്യാത്തവ ഇനിയൊരറിയിപ്പ് കൂടാതെ പൊതുമരാമത്ത് വകുപ്പ് നേരിട്ട് നീക്കം ചെയ്യുന്നതും അതിന്റെ ചെലവ് അവ സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതാണെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.