ഇടുക്കി: പള്ളിവാസല്‍ വില്ലേജില്‍ ബ്ലോക്ക് 13 ല്‍ റീസര്‍വ്വെ 4/1 ല്‍ പ്പെട്ട 28.9854 ഹെക്ടര്‍ സര്‍ക്കാര്‍ വക ഭൂമിയില്‍ നില്‍ക്കുന്ന കാപ്പിച്ചെടികളില്‍ നിന്നും 2021-22 വര്‍ഷത്തില്‍ ആദായം എടുക്കുന്നതിനുളള അവകാശം ഡിസംബര്‍ 14ന് രാവിലെ 11 നു പള്ളിവാസല്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്തു കൊടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ദേവികുളം താലൂക്ക് ഓഫീസിലോ പള്ളിവാസല്‍ വില്ലേജ് ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍- 04865 264231
ഇടുക്കി: സര്‍ക്കാര്‍ ഭൂമിയിലെ കാപ്പിക്കുരു ലേലം ചെയ്യും
