നാദാപുരത്ത് സി പി എം – മുസ്ലിം ലീഗ് സംഘർഷം; എട്ട് ലീഗ് പ്രവർത്തകർക്കും രണ്ട് സിപിഎം പ്രവർത്തകർക്കും പരിക്കേറ്റു

കോഴിക്കോട്: നാദാപുരം തെരുവൻ പറമ്പില് സി പി എം – മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. നാദാപുരം ഗവൺമെന്റ് കോളജിലെ വിദ്യാർഥികളെ മർദിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം.

എട്ട് ലീഗ് പ്രവർത്തകർക്കും രണ്ട് സിപി എം പ്രവർത്തകർക്കും പരിക്കേറ്റു. സംഘർഷത്തിന് പിന്നാലെ തെരുവൻ പറമ്പിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →