കോട്ടയം: കോട്ടയം പോളിടെക്‌നിക് കോളജിൽ പുതുതായി എ.ഐ.സി.ടി.ഇ. അംഗീകാരത്തോടെ ആരംഭിക്കുന്ന ഡി.വോക് ഇൻ ഓട്ടോമൊബൈൽ സർവീസിംഗ് ത്രിവത്സര കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം നവംബർ 25 വ്യാഴാഴ്ച നടക്കും. താത്പര്യമുള്ളവർ അസൽ രേഖകളും ഫീസും സഹിതം എത്തണം. രാവിലെ ഒമ്പതു മുതൽ 10 വരെയാണ് രജിസ്‌ട്രേഷൻ. ഫോൺ: 9497822843, 6235236491.
കോട്ടയം: ഡി. വോക് ഓട്ടോമൊബൈൽസർവീസിംഗ് പ്രവേശനം
