കാസർകോട്: കോളേജ് ഓപ്ഷന്‍ 25 വരെ നല്‍കാം

കാസർകോട്: സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളില്‍ ബി.എസ്സി.നഴ്സിംഗ് ആന്റ് പാരാമെഡിക്കല്‍ കോഴ്സുകളില്‍ www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക്  വെബ്സൈറ്റില്‍ക്കൂടി കോളേജ്/കോഴ്സ് ഓപ്ഷനുകള്‍ 25 വരെ നല്‍കാം. ഓപ്ഷനുകള്‍ സമര്‍പ്പിക്കാത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →